

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. പുനലൂരില്‍ വിറ്റ PF 555435 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ PK 747477 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അടിമാലിയില്‍ വിറ്റ PJ 967059 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 555435
PB 555435
PC 555435
PD 555435
PE 555435
PG 555435
PH 555435
PJ 555435
PK 555435
PL 555435
PM 555435
4th Prize ₹5,000/-
0816 1036 1045 1958 2028 2226 2644 4511 4948 5005 5475 6425 7636 7819 8020 8291 8407 9764
5th Prize ₹2,000/-
0414 2569 4830 8536 8572 9182
6th Prize ₹1,000/-
1142 1225 1406 1650 1895 2018 2344 2388 2746 2857 3020 3442 3766 3831 4563 5022 5024 6707 7161 7955 8665 9006 9098 9117 9521
7th Prize ₹500/-
0075 0118 0122 0172 0252 0372 0515 0730 0932 1038 1077 1203 1220 1335 1398 1509 1567 1791 1796 1946 1981 2011 2517 2617 2956 3097 3395 3444 3479 3612 3737 3793 4507 4546 4588 4616 5228 5317 5411 5629 5867 6007 6104 6256 6401 6478 6566 6630 6643 6761 6936 6978 7018 7298 7334 7352 7397 7479 7503 7665 7755 7899 8062 8271 8388 8474 8612 8879 9000 9059 9206 9365 9485 9731 9918 9945
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates