

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PF 129287 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PH 377232 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PB 576412 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/
PA 129287
PB 129287
PC 129287
PD 129287
PE 129287
PG 129287
PH 129287
PJ 129287
PK 129287
PL 129287
PM 129287
4th Prize ₹5,000/-
1112 1282 3305 3366 3857 4444 4705 6322 6574 6944 7177 8094 8150 8331 8799 8945 9084 9403 9474
5th Prize ₹2,000/-
4792 5464 5695 8573 8942 9859
6th Prize ₹1,000/-
0047 1461 1716 1969 2313 2834 3131 3441 3634 3687 3914 4304 4351 4620 5145 6594 7712 7985 8016 8299 8449 8452 9009 9065 9349
7th Prize ₹500/-
1165 3303 6602 2030 1319 9944 1747 2748 4153 6930 9848 9147 5716 6693 4339 0571 8046 1429 8203 6419 7496 3785 6077 8632 0713 3769 8226 5692 1382 1933 8832 7994 6060 0402 8992 6212 2304 2511 4023 5811 0728 1911 9659 1539 4676 5379 8408 0695 9370 2684 4589 0490 0400 4363 4940 9329 6757 7923 7443 5835 8114 1499 1673 1775 4918 8941 5671 8891 7119 3365 7098 4260
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates