

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഗുരുവായൂരിൽ വിറ്റ PD 566404 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PA 314780 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PM 265880 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 566404
PB 566404
PC 566404
PE 566404
PF 566404
PG 566404
PH 566404
PJ 566404
PK 566404
PL 566404
PM 566404
4th Prize ₹5,000/-
1043 2047 2593 2610 4103 4138 4221 4422 5247 5326 5690 6288 6493 6726 7073 7190 7206 8887 9072
5th Prize ₹2,000/-
3950 4776 5123 7953 8599 9390
6th Prize ₹1,000/-
0836 0849 1128 1143 1235 1263 1615 2019 2356 2913 3782 3923 3943 4264 4470 4711 4738 5697 6688 7001 7004 8053 8613 9115 9887
7th Prize ₹500/-
0002 0249 0323 0326 0628 0989 1040 1276 1753 2096 2182 2192 2268 2303 2516 2518 2774 2962 2965 2997 3143 3160 3191 3259 3299 3488 3547 3561 3690 3804 3805 4065 4157 4217 4263 4426 4588 4690 4753 4803 4824 5151 5417 5529 5664 5788 6190 6238 6574 6810 6865 6889 6892 6965 7088 7200 7206 7231 7899 8155 8229 8266 8424 8427 8482 8506 8524 8799 8904 8962 9139 9169 9267 9704 9799 9995
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates