ഒരു കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN 649 lottery result
Karunya Plus KN 649 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ PM 834745 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോഴിക്കോട് വിറ്റ PH 565920 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കൊല്ലത്ത് വിറ്റ PJ 397637 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize- Rs. 5,000/- (19 out of 19)

0288 0465 0718 0999 1271 1333 1700 1752 1984 1986 4367 4485 5630 6063 6095 6871 7093 7911 7945

5th Prize- Rs. 2,000/- (6 out of 6)

1770 3414 4275 5331 5717 7612

6th Prize- 1,000/- (25 out of 25)

0130 0328 0434 1794 1800 2056 2282 4603 4825 4856 5219 5794 5818 6351 6369 7104 7427 7560 7716 8823 8924 9025 9354 9468 9529

7th Prize: 500/- (76 out of 76)

0090 0213 0223 0240 0587 0878 0957 0958 1012 1016 1517 1839 2219 2491 2509 2829 2959 2999 3103 3112 3131 3300 3517 3554 3771 4117 4285 4311 4552 4835 4928 4952 4957 4994 5025 5179 5306 5349 5368 5381 5623 5716 6051 6190 6213 6356 6824 7088 7466 7512 7524 7594 7615 7697 7872 7915 8136 8218 8246 8322 8469 8696 8808 8846 8926 8934 8978 9113 9135 9631 9657 9722 9723 9838 9867 9871

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya Plus KN 649 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhanalekshmi DL 77 lottery result
 Karunya KR 775 lottery result
Karunya Plus KN 648 lottery result
Karunya KR 773 lottery result
X

FOLLOW US

ON GOOGLE DISCOVER