

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PS 554896 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PO 325992 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PP 557100 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 554896
PO 554896
PP 554896
PR 554896
PT 554896
PU 554896
PV 554896
PW 554896
PX 554896
PY 554896
PZ 554896
4th Prize ₹5,000/-
0913 1328 1495 2689 2925 3014 3910 4019 4150 4661 4795 7730 7882 7978 8659 9068 9733 9964 9973
5th Prize ₹2,000/-
2045 2904 4320 4604 7635 9963
6th Prize ₹1,000/-
0007 0054 1229 1261 1650 1968 2342 3152 3803 4111 4546 4758 4990 5249 5250 6232 6425 6560 6610 7074 7751 8761 9072 9644 9824
7th Prize ₹500/-
0017 0081 0117 0422 0494 0583 0764 0780 0877 1028 1087 1251 1272 1472 1561 1565 1588 1758 1805 1910 2099 2160 2194 2248 2378 2585 2683 2854 3077 3423 3782 4180 4310 4430 4535 5029 5467 5558 5743 5940 6017 6053 6097 6108 6187 6321 6334 6365 6685 6760 7092 7303 7542 7550 7587 7757 7792 7915 8010 8299 8813 8896 9111 9257 9309 9412 9442 9552 9627 9699 9770 9793 9879 9892 9908 9961
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates