

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കട്ടപ്പനയില്‍ വിറ്റ PG 989670 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ PF 614515 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആറ്റിങ്ങലില്‍ വിറ്റ PF 469387 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 989670
PB 989670
PC 989670
PD 989670
PE 989670
PF 989670
PH 989670
PJ 989670
PK 989670
PL 989670
PM 989670
4th Prize ₹5,000/-
0647 0698 0951 1448 2147 2160 3114 3417 3703 3716 4538 5117 5707 5822 6004 6488 6697 8850 9347
5th Prize ₹2,000/-
0844 1222 2199 2758 7122 9258
6th Prize ₹1,000/-
0235 0948 0996 1061 1287 2553 3052 3464 3524 3830 4032 5019 5249 5377 5515 5649 6795 7020 7028 7567 8353 8932 9082 9408 9713
7th Prize ₹500/-
0218 0493 0569 0615 0656 1015 1118 1121 1132 1639 1910 1949 2055 2382 2383 2407 2423 2525 2708 2811 2927 3015 3037 3047 3454 3515 3705 3709 3777 3839 3897 3931 4303 4317 4400 4651 4812 4813 5136 5320 5505 5620 5673 5712 5720 5829 5985 6324 6426 6644 6685 6794 6823 6914 7027 7047 7071 7085 7147 7634 7648 7781 7787 7826 8039 8145 8441 8594 8615 8634 9341 9390 9467 9583 9814 9823
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates