Suvarna Keralam SK 76 lottery result | ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

Suvarna Keralam SK 76 lottery result
Suvarna Keralam SK 76 lottery result പ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RN 802143 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RR 226249 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RZ 314956 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize Rs.5,000/-

0299  0618  0710  1039  1543  1642  1714  2355  3625  4073  4309  5058  5391  6120  6939  7338  8343  8627  8891

5th Prize Rs.2,000/-

1706  3074  4637  7052  7518  8161

6th Prize Rs.1,000/-

0957  1022  1158  1313  3762  4658  4907  5047  5201  5696  6175  6649  6727  6850  6877  6959  7067  7425  8894  9100  9309  9418  9586  9624  9707

7th Prize Rs.500/-

6791  0324  7958  4487  4371  0094   1556  6129  1584  7572  5101  7549  0043  6151  7072  9387  1228  2754  4269  3861  6713  0310   7005  1320  2074  7755  1183  9102  1891  9630  4210  8988  9190  0828  4111  6367  2174  8812  9500  3268  1605  5247  8821  5631  2234  3087  3437  3653  9053  6798  6608  0334  8313  6417  9581  7286  7137  9296  0356  5710  1226  3451  1153  0650  2072  0925  9068  6271  5877  1222  1186  6222

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Suvarna Keralam SK 76 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER