pooja bumper lottery: 12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
pooja bumper
pooja bumperfacebook
Published on: 

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ jc 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഏജന്റ് എസ് സുരേഷ് വിറ്റ ടിക്കറ്റിനാണ് ഭാ​ഗ്യം കടാക്ഷിച്ചത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

2nd Prize Rs.1,00,00,000/- [Rs.1 Crore]

JA 400634

JB 346893

JC 682550

JD 304468

JE 632364

JA 969347

JB 866718

JC 648565

JD 766007

JE 324064

3rd Prize Rs.50,00,000/- [50 Lakh]

JA 869182

JB 684041

JC 780335

JD 688447

JE 450449

JA 228134

JB 380564

JC 968355

JD 269757

JE 861047

4th Prize Rs.5,00,000/- [5 Lakh]

JA 312845

JB 663775

JC 783309

JD 762643

JE 830356

5th Prize Rs.2,00,000/- [2 Lakh]

JA 930367

JB 981606

JC 142529

JD 906642

JE 482746

JA 730208

JB 869787

JC 566963

JD 893147

JE 576040

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചത്. 300 രൂപയാണ് ടിക്കറ്റ് വില. 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന. പൂജ ബംപറിന്റെ നറുക്കെടുപ്പ് പൂർത്തിയായതോടെ ക്രിസ്മസ്- പുതുവത്സര ബംപർ വിപണിയിലെത്തും. ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു.

Summary

pooja bumper lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER