ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 23 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Samrudhi SM 22 lottery result
Samrudhi SM 23 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരൂരില്‍ വിറ്റ MC 275170 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ പാലക്കാട് വിറ്റ MC 140346 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നെയ്യാറ്റിന്‍കരയില്‍ വിറ്റ MC 503608 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 275170
MB 275170
MD 275170
ME 275170
MF 275170
MG 275170
MH 275170
MJ 275170
MK 275170
ML 275170
MM 275170
4th Prize Rs.5,000/

0082  0333  1866  2338  3176  3868  3878  4038  4991  6410  6449  7076  7550  8448  8603  8759  8966  9446  9601

5th Prize Rs.2,000/-

2220  2464  4980  5387  5739  6128

6th Prize Rs.1,000/-

1218  1381  1593  1848  2552  3058  4238  4318  4606  4621  4968  5021  5066  5384  5395  6241  6469  6826  7130  8006  9025  9140  9327  9507  9699

7th Prize Rs.500/-

0264  0278  0279  0400  0594  0866  1122  1124  1201  1267  1411  1415  1476  1621  1787  1883  2014  2347  2577  2623  2690  2717  2954  3022  3237  3272  3295  3327  3441  3560  3613  3683  3988  4181  4379  4539  4544  4642  5403  5508  5589  5743  5904  5959  6000  6084  6160  6216  6338  6471  6601  6653  6747  6853  6898  6921  7048  7111  7302  7496  7574  7772  7844  7876  8079  8249  8453  8511  8975  9094  9374  9476  9491  9829  9923  9994

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

Summary

 Samrudhi SM 23 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com