

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ MO 527820 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. ഇരിഞ്ഞാലക്കുടയില്‍ വിറ്റ MU 723450 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ മാനന്തവാടിയില്‍ വിറ്റ MV 685670 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 527820
MP 527820
MR 527820
MS 527820
MT 527820
MU 527820
MV 527820
MW 527820
MX 527820
MY 527820
MZ 527820
4th Prize Rs.5,000/-
0271 0620 1333 1748 2753 3153 3364 4213 4564 5131 5168 5493 6097 6990 7905 8825 9202 9292 9293
5th Prize Rs.2,000/-
0061 2704 3300 3407 5454 5792
6th Prize Rs.1,000/-
0302 0345 0436 0696 1030 2006 2067 2417 2854 3453 3685 4171 4581 6128 6406 6684 6707 6819 7068 7374 7409 8033 8357 8528 9522
7th Prize Rs.500/-
0190 0243 0514 0739 1022 1299 1349 1367 1386 1507 1526 1627 1868 1980 2106 2327 2385 2615 2706 2932 2934 2997 3085 3561 3741 3808 3897 3904 3906 4105 4114 4893 4983 5003 5022 5095 5400 5415 6036 6190 6422 6458 6474 6527 6540 6626 6718 6728 6732 6887 6902 6922 6962 7167 7272 7496 7593 7653 7697 8030 8105 8295 8371 8413 8484 8523 8609 8618 8682 8855 9005 9163 9312 9429 9705 9896
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates