Samrudhi SM 41 lottery result
Samrudhi SM 41 lottery resultപ്രതീകാത്മക ചിത്രം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 41 lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Published on

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MD 950063 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MM 593392 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സ്ഥാനം ME 754254 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 950063

MB 950063

MC 950063

ME 950063

MF 950063

MG 950063

MH 950063

MJ 950063

MK 950063

ML 950063

MM 950063

4th Prize Rs.5,000/-

0049 0142 1291 1322 1536 2060 2134 2233 2448 3682 4159 5113 5183 5801 6233 6569 7820 8573 8684

5th Prize Rs.2,000/-

3797 3814 4259 4308 7932 9880

6th Prize Rs.1,000/-

0226 0253 1422 1827 2040 2729 2849 3000 3805 3972 4103 4151 4346 4656 5162 6183 6315 6369 7062 7725 7972 8274 8499 8854 9277

7th Prize Rs.500/-

0273 0295 0414 0559 0586 0673 0890 0941 0952 1051 1120 1287 1312 1403 1518 1803 1841 1871 1918 2269 2274 2434 2496 2628 2733 2833 2838 2962 3016 3051 3149 3152 3361 3727 3759 3813 4107 4412 4491 4660 4768 4907 5294 5297 5309 5548 5641 5673 5947 5999 6131 7044 7097 7193 7314 7547 7661 7700 7757 7826 8078 8151 8344 8387 8403 8407 8503 8526 8531 8690 9027 9031 9240 9280 9583 9979

Samrudhi SM 41 lottery result
30 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍; പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ അലക്‌സ് ഒഴുകയില്‍

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 41 lottery result
കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ
Summary

Samrudhi SM 41 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com