

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MM 310268 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കൊല്ലത്ത് ME 588993 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ചിറ്റൂരില്‍ വിറ്റ MC 512522 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 310268
MB 310268
MC 310268
MD 310268
ME 310268
MF 310268
MG 310268
MH 310268
MJ 310268
MK 310268
ML 310268
4th Prize Rs.5,000/-
0112 0379 0824 1266 1436 1548 2416 3417 4151 4454 4935 5458 5957 6284 7410 8175 8334 8851 9148
5th Prize Rs.2,000/-
1345 4370 7375 7762 7833 7838
6th Prize Rs.1,000/-
0798 1283 1723 1740 2272 2399 2597 2671 4019 4099 4303 4308 4363 4559 4702 4963 6257 6705 6706 6787 6918 8825 9039 9531 9970
7th Prize Rs.500/-
0075 0144 0297 0388 0923 1127 1238 1305 1475 1522 1768 1843 2263 2449 2459 2546 2577 2777 2954 3135 3268 3331 3505 3529 3745 3749 3766 3778 3782 3859 3902 3928 4265 4421 4547 4575 4585 4829 5347 5350 5707 5820 5998 6246 6309 6381 6516 6527 6657 7312 7504 7517 7600 7646 7709 7742 7857 8209 8211 8307 8455 8667 9065 9079 9170 9371 9407 9551 9582 9586 9607 9658 9668 9758 9892 9937
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates