ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 47 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Samrudhi SM 47 lottery result
Samrudhi SM 47 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ME 227808 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MG 864813 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MJ 802192 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 227808

MB 227808

MC 227808

MD 227808

MF 227808

MG 227808

MH 227808

MJ 227808

MK 227808

ML 227808

MM 227808

4th Prize Rs.5,000/-

0503 0902 1249 2562 3122 3308 3801 4398 4426 4688 4718 6318 6720 6836 7139 7347 8414 8670 9149

5th Prize Rs.2,000/-

0383 0544 1052 1082 3509 6809

6th Prize Rs.1,000/-

0477 0596 0703 1033 1208 2041 2333 2509 2817 3422 3721 3903 4354 4786 5324 5541 7234 7237 7311 7778 7819 7860 8433 9211 9344

7th Prize Rs.500/-

0005 0320 0457 0610 0786 1090 1113 1164 1368 1555 1682 2114 2119 2246 2292 2493 2498 2771 2802 2804 2827 2911 3128 3293 3299 3502 3606 3647 3838 3943 4013 4039 4629 4734 5021 5141 5257 5578 5589 5598 5675 5679 5763 5965 5988 6055 6182 6269 6333 6434 6470 6562 6566 6626 6695 7051 7074 7380 7428 7450 7490 7515 7574 7613 7755 7763 7767 7807 7982 8318 8495 8514 8813 8829 9479 9837

Samrudhi SM 47 lottery result
പാലക്കാട് കൊടുംചൂട്, 38 °C; ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 47 lottery result
'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, വിജയരാഘവന്‍ പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും'
Summary

 Samrudhi SM 47 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com