ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 59 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Samrudhi SM 59 lottery result
Samrudhi SM 59 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ വിറ്റ MF 935347 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കോട്ടയത്ത് വിറ്റ MF 518590 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇരിഞ്ഞാലക്കുടയില്‍ വിറ്റ MG 322749 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 935347

MB 935347

MC 935347

MD 935347

ME 935347

MG 935347

MH 935347

MJ 935347

MK 935347

ML 935347

MM 935347

4th Prize Rs.5,000/-

1058 1970 2692 2794 2805 3099 4011 4363 4416 4883 4985 5322 6054 6281 6315 6741 7541 7634 8836

5th Prize Rs.2,000/-

4665 5383 5388 5630 8221 9540

6th Prize Rs.1,000/-

0391 1520 2383 2737 2849 3256 3611 5003 5384 5849 6028 6438 7071 7133 7238 7487 7597 7685 7788 7796 8196 8849 8922 9003 9857

7th Prize Rs.500/-

0004 0349 0389 0450 0782 0786 0853 1018 1244 1353 1441 1660 1734 1763 1822 1907 2050 2474 2534 2574 2756 2821 2832 2867 2964 2972 2976 2984 3313 3748 3851 3921 4317 4351 4376 4409 4450 4595 4662 4947 5133 5202 5315 5577 5586 5692 5825 5969 6127 6670 6727 6934 7006 7171 7263 7413 7445 7461 7491 7549 7560 7584 7636 7817 8178 8182 8417 8707 8825 8876 8908 8969 8980 9195 9361 9683

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Samrudhi SM 59 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com