

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങലില്‍ വിറ്റ MO 454496 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ പാലക്കാട് വിറ്റ MX 478816 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം മലപ്പുറത്ത് വിറ്റ MU 817770 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 454496
MP 454496
MR 454496
MS 454496
MT 454496
MU 454496
MV 454496
MW 454496
MX 454496
MY 454496
MZ 454496
4th Prize Rs.5,000/-
2048 2104 2308 2426 2955 6151 6354 6669 6941 7143 7340 7354 7794 8102 8268 8608 8633 9472 9493
5th Prize Rs.2,000/-
3493 3504 3922 4525 5503 5775
6th Prize Rs.1,000/-
0569 1181 1206 2249 2501 3285 3387 4107 4214 4408 4562 5054 5836 6911 6918 7046 7050 7377 7523 7565 7836 7944 8968 9424 9524
7th Prize Rs.500/-
0128 0297 0351 0463 0502 0742 0808 0913 0991 1100 1156 1253 1257 1402 1798 1938 1982 2099 2210 2373 2643 3054 3254 3565 3580 3594 3846 4100 4157 4220 4381 4460 4581 5001 5498 5560 5651 5708 5747 5994 6190 6244 6487 6539 6760 6767 6786 6854 6945 6995 7014 7080 7146 7148 7271 7335 7795 7898 8125 8357 8397 8547 8775 8924 8961 8967 9274 9552 9555 9570 9587 9773 9869 9952 9972 9990
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates