

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ വിറ്റ MP 246836 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ MS 559332 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ MU 687040 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 246836
MO 246836
MR 246836
MS 246836
MT 246836
MU 246836
MV 246836
MW 246836
MX 246836
MY 246836
MZ 246836
4th Prize Rs.5,000/-
0440 0630 0720 1609 1661 1866 2405 3557 3600 4655 5636 6231 6236 6296 6801 7166 7784 8162 9138
5th Prize Rs.2,000/-
0138 1104 1916 3933 7016 7495
6th Prize Rs.1,000/-
0326 1080 1112 2313 2340 2381 3238 3407 3755 4008 4059 5490 5500 5653 6068 6348 6398 6889 7587 7723 8086 8545 8889 9011 9917
7th Prize Rs.500/-
0183 0438 0571 0723 0855 0987 1100 1235 1242 1296 1337 1418 1516 1524 1565 1754 1759 1859 2017 2159 2187 2561 2587 2734 2895 2950 3032 3098 3414 3647 3655 3720 4055 4083 4340 4394 4444 4505 4593 4647 4810 5031 5351 5370 5394 5522 6074 6102 6200 6277 6279 6286 6355 6466 6597 6694 6926 7063 7081 7118 7149 7274 7318 7399 8146 8312 8362 8398 8517 8562 8720 8789 8823 8826 9149 9608
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates