

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് പട്ടാമ്പിയിൽ വിറ്റ MG 555248 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കോഴിക്കോട് വിറ്റ MB 562200 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ MD 196675 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Fourth Prize: Rs 5,000:
0140 0694 1186 1454 1708 1850 3117 4343 4699 5100 5722 5990 6512 6569 7510 7944 8011 9026 9586
Fifth Prize: Rs 2,000:
0986 356 1446 3573 5261 9259
Sixth Prize: Rs 1,000:
0181 0915 1295 1480 1890 2723 3429 3457 3463 3636 3887 3969 4083 4261 4443 6531 7170 7823 8999 9039 9192 9195 9418 9656 9670
Seventh Prize: Rs 500:
0019 0042 0077 0180 0248 0518 0877 0945 1650 1927 2125 2135 2138 2153 2220 2252 2401 2872 2932 2961 3118 3128 3192 3306 3364 3399 3443 3721 3847 3917 4203 4224 4345 4624 4625 4914 5210 5249 5305 5308 5558 5599 5726 5795 5861 6042 6091 6127 6165 6216 6387 6407 6417 6542 6703 6803 7009 7401 7879 8156 8252 8319 8397 8402 8421 8445 8566 8596 8727 8735 8738 8741 9272 9305 9679 9717
Eighth Prize: Rs 200:
0107 0167 0295 0357 0551 0570 0784 0885 1050 1118 1148 1190 1399 1464 1577 1587 1776 1780 1806 1817 1899 1947 1950 1958 1978 2070 2165 2244 2276 2471 2764 2835 2890 3099 3131 3191 3299 3369 3432 3476 3644 3723 3813 4001 4210 4252 4280 4305 4759 5058 5089 5306 5350 5425 5473 5474 5535 5812 5955 6249 6299 6347 6548 6641 6676 6724 6772 6887 6942 7137 7368 7371 7775 7811 8194 8485 8615 8683 8697 8721 8747 8757 8796 9040 9057 9281 9599 9639 9703 9887 9949 9993
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates