

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ MO 747323 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ തൃശൂരിൽ വിറ്റ MN 147266 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കാസർകോട് വിറ്റ MZ 766542 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 747323
MP 747323
MR 747323
MS 747323
MT 747323
MU 747323
MV 747323
MW 747323
MX 747323
MY 747323
MZ 747323
4th Prize Rs.5,000/-
0606 1547 1813 2626 2958 2987 3412 3483 3735 3746 4156 4373 5581 6852 7020 8304 8994 9686 9840
5th Prize Rs.2,000/-
0827 6021 6090 6372 8887 8999
6th Prize Rs.1,000/-
1048 1080 1204 1838 1919 1954 1979 2579 3433 3748 4111 4301 4797 5156 5227 5685 5847 6225 6642 6914 7155 8979 9263 9518 9853
7th Prize Rs.500/-
0219 0246 0312 0337 0494 0692 0757 0836 0844 0857 1110 1220 1320 1518 1527 1560 1561 1964 2297 2334 2416 2467 2527 2685 2755 2792 2950 3008 3010 3227 3434 3507 3522 3601 3618 3639 3721 3775 3815 3904 3989 4076 4102 4167 4169 4379 4466 4596 4692 4759 5327 5467 5606 5771 6139 6165 6271 6635 6746 6929 6936 7527 7632 7993 8745 8771 9015 9018 9033 9077 9372 9694 9785 9845 9876 9994
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates