Samrudhi SM 83 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Samrudhi SM 83 lottery result
Samrudhi SM 83 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MD 870197 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ML 953548 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MA 934309 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 870197

MB 870197

MC 870197

ME 870197

MF 870197

MG 870197

MH 870197

MJ 870197

MK 870197

ML 870197

MM 870197

4th Prize Rs.5,000/-

0535 0628 1041 1091 2187 3882 4539 4804 4843 5574 6510 6954 7519 7891 8019 9035 9270 9473 9609

5th Prize Rs.2,000/-

1873 2257 2283 4152 6813 9921

6th Prize Rs.1,000/-

0127 0239 0498 1340 1454 2011 2322 2692 2715 3020 3301 4054 4893 5253 5538 6194 6422 6691 6935 7548 8077 9096 9251 9519 9554

7th Prize Rs.500/-

0051 0119 0342 0417 0430 0438 0481 0557 0567 0913 1152 1281 1331 1395 2170 2240 2458 2651 2723 2770 3030 3080 3286 3565 3566 3735 3776 3919 4053 4160 4389 4425 4547 4739 4782 4800 4813 4896 5079 5133 5439 5499 5681 5856 6090 6218 6283 6388 6548 6689 6901 6922 7039 7235 7314 7346 7375 7378 7637 7888 7941 8391 8392 8437 8585 8630 8661 8751 8759 8849 8859 9468 9566 9893 9896 9901

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Samrudhi SM 83 lottery result
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത
 Samrudhi SM 83 lottery result
ഐസിയുവിൽ കഴിയുന്ന കെ സുധാകരനെ മകൻ കണ്ടു; ആശുപത്രി മാറ്റും, ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലെത്തിക്കാൻ ശ്രമം
Summary

 Samrudhi SM 83 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER