

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ SM 351367 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കരുനാഗപ്പള്ളിയില്‍ വിറ്റ SG 842859 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ വടകരയില്‍ വിറ്റ SM 853549 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 351367
SB 351367
SC 351367
SD 351367
SE 351367
SF 351367
SG 351367
SH 351367
SJ 351367
SK 351367
SL 351367
4th Prize Rs.5,000/-
0146 0391 0430 0508 0823 2426 2428 2517 4236 4809 5976 6067 6096 6252 6505 7977 8200 8594 8665 9932
5th Prize Rs.2,000/-
4875 5498 6699 6770 7293 7673
6th Prize Rs.1,000/-
0317 1278 1459 1507 1658 2099 2414 3099 3176 3576 3853 4024 4147 4330 4747 5450 5933 6144 6845 7072 7534 7726 7829 8067 8927 9223 9298 9356 9737 9775
7th Prize Rs.500/-
1928 0624 9221 7843 7469 4840 0417 4736 8240 8569 0082 9777 1568 9636 7285 8140 2810 0941 0467 5055 0842 5712 1485 4653 6215 4920 1976 6152 5603 2023 0479 0184 2380 2654 5026 3454..
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
