ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi ss- 489 Lottery Result

 Sthree Sakthi SS 489 lottery result
Sthree Sakthi SS 489 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ( Sthree Sakthi ടട 489 Lottery ) ഫലം പ്രഖ്യാപിച്ചു. SX 649740  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SP 476444  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനം SO 949272 എന്ന നമ്പറിനാണ്‌

Consolation Prize Rs.5,000/-

(Remaining all series)

SN 649740
SO 649740
SP 649740
SR 649740
SS 649740
ST 649740
SU 649740
SV 649740
SW 649740
SY 649740
SZ 649740

4th Prize Rs.5,000/-

(Last four digits to be drawn 19 times)

0243  1345  1572  1593  2991  3357  3701  4545  5004  6258  6644  6816  7300  7343  7884  7953  8280  8925  9186

5th Prize Rs.2,000/-

(Last four digits to be drawn 6 times)

1264  7006  8276  8800  9247  9666

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0095  0829  0874  1198  2103  2217  2392  3560  4120  4380  4541  5062  5199  5387  5627  6187  6411  6427  7599  7892  7972  8394  8407  8522  8562

7th Prize Rs.500/-(Last four digits to be drawn 76 times)

1196  8639  8986  7812  8773  4101  3568  0038  5667  9855  3561  8097  4243  4832  4857  1946  7621  6763  6950  1565  9430  1175  8343  1809  3776  2191  6715  3798  3088  0884  5029  6461  2243  0942  5526  7993...

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Kerala Lottery Results: Check Sthree Shakti ss- 489 lottery results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com