

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ SU 538938 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. നെയ്യാറ്റിന്‍കരയില്‍ വിറ്റ SN 458556 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ താമരശേരിയില്‍ വിറ്റ SY 131299 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു പ്രഖ്യാപനം. സ്ത്രീശക്തി എസ്എസ്-493 ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SN 538938
SO 538938
SP 538938
SR 538938
SS 538938
ST 538938
SV 538938
SW 538938
SX 538938
SY 538938
SZ 538938
4th Prize Rs.5,000/-
1729 2088 2345 2349 2360 2762 3206 3283 3429 3866 4067 4097 5355 5445 6043 6566 6836 8303 9966
6th Prize Rs.1,000/-
0043 0702 0851 1190 1636 2645 2776 2805 3295 3454 4481 4985 5381 6489 6494 6695 6704 6881 7527 7993 8319 8433 8460 8857 9127
7th Prize Rs.500/-
0102 0270 0637 0729 0772 0890 1254 1380 1680 1712 1735 1890 2050 2217 2235 2265 2631 3343 3366 3417 3515 3746 3783 4009 4014 4203 4335 4393 4444 4644 4649 4687 4931 4959 5033 5080 5219 5336 5578 6022 6087 6100 6102 6134 6353 6561 6651 6873 6986 7206 7345 7517 7767 7952 8011 8042 8138 8147 8370 8384 8395 8423 8549 8595 8644 8685 8698 8805 9067 9300 9382 9404 9438 9492 9516 9747
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates