ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 496 lottery result

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.
 Sthree Sakthi SS 496 lottery result
Sthree Sakthi SS 496 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. വയനാട്ടില്‍ വിറ്റ SA 249255 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോട്ടയത്ത് വിറ്റ SD 223762 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കൊല്ലത്ത് വിറ്റ SH 336587 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SD 223762

SB 249255

SC 249255

SD 249255

SE 249255

SF 249255

SG 249255

SH 249255

SJ 249255

SK 249255

SL 249255

SM 249255

4th Prize Rs.5,000/-

0049 0895 1596 2407 2434 3156 5248 5863 5906 6175 6552 7121 7151 7326 7800 8232 8344 8426 8932

5th Prize Rs.2,000/-

0451 3341 4874 6383 8099 8208

6th Prize Rs.1,000/-

0108 0169 0289 0817 0883 1180 2080 2247 2790 2808 3322 3782 4182 4493 4725 6013 6269 6678 7186 8130 8176 9243 9506 9902 9922

7th Prize Rs.500/-

0086 0190 0230 0281 0287 0459 1062 1493 1511 1529 1541 1738 2053 2091 2197 2300 2448 2587 2732 2806 2887 2915 3229 3300 3400 3685 3735 3753 3799 3804 3859 4126 4241 4272 4431 4465 4719 4792 5075 5095 5153 5300 5320 5325 5393 5496 5503 5634 5699 5752 5915 5951 6194 6227 6404 6587 6858 6871 6936 7270 7937 8040 8107 8221 8266 8527 8802 8858 9026 9101 9277 9366 9431 9473 9848 9868

 Sthree Sakthi SS 496 lottery result
തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Sthree Sakthi SS 496 lottery result
ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം
Summary

 Sthree Sakthi SS 496 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com