ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 502 lottery result

സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 502 lottery result
Sthree Sakthi SS 502 lottery result പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ SF 468699 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ SJ 626475 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ SK 818356 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Sthree Sakthi SS 502 lottery result
കോടതി വളപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ചീമൂട്ടയേറ്; വന്‍ പ്രതിഷേധം

Consolation Prize Rs.5,000/-

SA 468699

SB 468699

SC 468699

SD 468699

SE 468699

SG 468699

SH 468699

SJ 468699

SK 468699

SL 468699

SM 468699

4th Prize Rs.5,000/-

0324 0728 1153 1897 2505 3487 3741 3990 4919 5251 5351 5412 5720 6574 8019 8249 8849 9214 9905

5th Prize Rs.2,000/-

2277 7619 7862 8061 8408 9845

6th Prize Rs.1,000/-

0042 0876 0883 0915 1575 1732 2955 2963 3596 3677 3705 3751 3798 4180 4671 4849 5401 6008 6256 8022 8837 9054 9866 9894 9924

7th Prize Rs.500/-

0617 0794 1039 1136 1233 1260 1467 2141 2412 2427 2446 2629 2662 2714 2746 2774 2987 3388 3594 3604 3946 4104 4115 4129 4148 4297 4388 4490 4561 4649 4742 4746 4758 4848 4893 4966 5102 5162 5237 5407 5440 5469 5523 5756 5824 5836 5892 6127 6148 6160 6311 6337 6573 6615 6705 6753 6842 7037 7158 7542 7732 7909 8095 8124 8154 8208 8243 8344 8487 8512 8549 8599 9117 9352 9508 9633

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്

Sthree Sakthi SS 502 lottery result
കെഎസ്ആര്‍ടിസി വീണ്ടും പത്തുകോടി ക്ലബില്‍; കളക്ഷന്‍ 11.71 കോടി രൂപ
Summary

Sthree Sakthi SS 502 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com