

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ SO 595985 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ SY 451700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇരിഞ്ഞാലക്കുടയില്‍ വിറ്റ SP 881144 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില..ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SN 595985
SP 595985
SR 595985
SS 595985
ST 595985
SU 595985
SV 595985
SW 595985
SX 595985
SY 595985
SZ 595985
4th Prize Rs.5,000/-
0527 1202 1362 1579 2112 2525 2960 4105 4237 4426 5361 6674 7945 8222 8233 8706 9173 9178 9528
5th Prize Rs.2,000/-
0295 2718 5948 6462 6968 8111
6th Prize Rs.1,000/-
0414 1094 1545 1869 2343 2466 2773 2788 3901 3926 4557 5168 6310 6499 6696 6912 7076 7147 7399 7908 8245 8522 9165 9363 9453
7th Prize Rs.500/-
0033 0157 0267 0272 0314 0516 0602 0767 0795 0809 1208 1354 1397 1453 1557 1771 1830 2001 2234 2284 2397 2577 2706 2803 2932 3033 3103 3135 3136 3343 3647 3786 3846 3876 4107 4476 4808 4874 5240 5510 5769 6120 6178 6475 6531 6577 6646 6790 7135 7258 7327 7518 7582 7605 7829 7836 7927 7958 8086 8152 8266 8364 8599 8603 8709 8865 8932 9454 9466 9579 9646 9666 9690 9753 9911 9912
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates