ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 515 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 515 lottery result
Sthree Sakthi SS 515 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിൻകരയിൽ വിറ്റ SU 127849 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SV 538078 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SO 238220 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 127849

SO 127849

SP 127849

SR 127849

SS 127849

ST 127849

SV 127849

SW 127849

SX 127849

SY 127849

SZ 127849

4th Prize Rs.5,000/-

0267 1238 1526 1565 2438 2553 2955 3468 3516 3527 4799 5195 6055 7008 7667 7864 8117 8290 8667

5th Prize Rs.2,000/-

0423 1426 3131 4112 5169 7832

6th Prize Rs.1,000/-

0015 0059 0375 0519 0984 1370 1945 3448 3707 4051 6135 6181 6611 6907 7070 7129 7157 8199 8235 8265 8387 9450 9527 9542 9900

7th Prize Rs.500/-

0121 0135 0376 0396 0413 0424 0663 0856 0968 1006 1097 1158 1220 1290 1325 1405 1440 1515 1608 1677 1773 2060 2097 2483 2638 2721 3238 3363 3670 4092 4225 4324 4507 4690 4813 4819 4897 5231 5276 5279 5348 5460 5618 5816 5849 6245 6812 6885 7350 7467 7523 7608 7610 7619 7959 8063 8509 8531 8556 8677 8692 8762 8765 8815 9004 9079 9177 9457 9459 9486 9606 9731 9788 9880 9914 9970

Sthree Sakthi SS 515 lottery result
'ജാതി വെറിയന്റെ കട പൂട്ടിച്ചു'; ഡോക്ടര്‍ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം; താഴിട്ട് പൂട്ടി

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 515 lottery result
അതിരപ്പിള്ളിയിലെ മഞ്ഞക്കൊമ്പന് പരിക്ക്; തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവ്
Summary

 Sthree Sakthi SS 515 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com