ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 516 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 516 lottery result
Sthree Sakthi SS 516 lottery result പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SB 285845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SE 786005 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SG 435068 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Sthree Sakthi SS 516 lottery result
'സ്‌ട്രോങ് റൂം തുറക്കുന്ന കാര്യം ഫാത്തിമ തഹ്ലിയ അറിഞ്ഞിരുന്നു'; ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി

Consolation Prize Rs.5,000/-

SA 285845

SC 285845

SD 285845

SE 285845

SF 285845

SG 285845

SH 285845

SJ 285845

SK 285845

SL 285845

SM 285845

4th Prize Rs.5,000/-

2180 2985 3002 4457 5161 5930 6204 6301 6715 6753 7199 7317 7339 7657 8060 8168 8280 8578 9313

5th Prize Rs.2,000/-

1801 3045 5366 7191 7507 9742

6th Prize Rs.1,000/-

0549 0746 0901 1367 2051 2067 2613 2937 3768 3859 4252 4270 4851 4899 4914 4960 5271 5535 5725 6049 6654 7185 8427 8461 9856

7th Prize Rs.500/-

2463 5895 2645 9737 8708 4732 4028 8821 9440 8050 9763 2860 9962 4483 7076 9111 0823 6476 0372 3487 1351 7722 5242 7443 4559 8449 5435 7364 3330 0679 0133 5525 8927 8021

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 516 lottery result
സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവര്‍ത്തനരഹിതമായി; ദുരൂഹത, പരാതി നല്‍കി യുഡിഎഫ്
Summary

Sthree Sakthi SS 516 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com