ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 527 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Sthree Sakthi SS 527 lottery result
Sthree Sakthi SS 527 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പയ്യന്നൂരില്‍ വിറ്റ ST 308060 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കരുനാഗപ്പള്ളിയില്‍ വിറ്റ ST 941631 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പട്ടാമ്പിയില്‍ വിറ്റ SW 881278 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില..ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 308060

SO 308060

SP 308060

SR 308060

SS 308060

SU 308060

SV 308060

SW 308060

SX 308060

SY 308060

SZ 308060

4th Prize Rs.5,000/-

0019 0673 0878 1068 1477 1975 4644 4861 5170 5736 6040 6441 7066 8152 8657 8701 8755 8934 9795

5th Prize Rs.2,000/-

0850 2464 3821 7270 8663 9910

6th Prize Rs.1,000/-

0097 0194 0762 0851 1180 2054 2406 2569 3209 4221 4524 4649 4724 4757 4836 4857 4928 5316 6461 7762 7812 8099 8548 9018 9730

7th Prize Rs.500/-

0357 0628 0751 1010 1172 1575 1724 2355 2434 2459 2553 2701 2838 2846 2858 3038 3041 3170 3185 3216 3299 3356 3503 3559 3562 3681 3732 3988 4199 4448 4469 4561 4736 4766 4769 4992 5111 5514 5668 5905 5913 6022 6265 6470 6549 6550 6585 6609 6877 6955 6994 7082 7152 7310 7372 7373 7411 7480 7605 7673 7755 7909 8056 8097 8345 8380 8592 8731 9376 9442 9465 9593 9807 9859 9875 9972

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Sthree Sakthi SS 527 lottery result
'സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ല'; വിവാദങ്ങള്‍ക്കില്ല: എന്‍ ശേഷാദ്രിനാഥന്‍
 Sthree Sakthi SS 527 lottery result
വീട് 1200 സ്‌ക്വയര്‍ഫീറ്റ് ആണോ?, കാര്‍ ഉണ്ടോ?, ഇനി മുന്‍ഗണനാ കാര്‍ഡ്; റേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു
Summary

 Sthree Sakthi SS 527 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com