

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ SE 974999 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ SL 541135 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം കോട്ടയത്ത് വിറ്റ SK 838192 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 974999
SB 974999
SC 974999
SD 974999
SF 974999
SG 974999
SH 974999
SJ 974999
SK 974999
SL 974999
SM 974999
4th Prize Rs.5,000/-
1238 1800 1866 2047 2137 2524 3039 3613 4302 4424 4995 6663 6965 6967 7045 7097 7942 8415 8561
5th Prize Rs.2,000/-
2638 6887 7044 7096 7902 8074
6th Prize Rs.1,000/-
0725 0739 2099 2314 2456 3022 3173 3391 4224 4296 5154 5582 6223 6324 7289 7543 7586 7805 8597 8854 9103 9589 9756 9776 9853
7th Prize Rs.500/-
0372 0694 0775 0799 1196 1200 1588 2104 2308 2464 2579 2591 2673 2801 2825 2943 3182 3286 3380 3437 3670 3700 3966 4042 4164 4267 4301 4303 4496 4550 4642 4730 4732 4746 4815 4990 5160 5194 5209 5286 5581 5590 5602 5665 5784 5857 6068 6164 6247 6253 6479 6558 6787 6811 6907 7135 7306 7372 7444 7522 7600 8361 8444 8646 8671 8939 9209 9281 9323 9367 9417 9612 9791 9852 9913 9922
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates