ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 540 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 540 lottery result
Sthree Sakthi SS 540 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ SL 723487 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. നെയ്യാറ്റിന്‍കരയില്‍ വിറ്റ SD 686281 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. കണ്ണൂരില്‍ വിറ്റ SK 300877 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 723487

SB 723487

SC 723487

SD 723487

SE 723487

SF 723487

SG 723487

SH 723487

SJ 723487

SK 723487

SM 723487

4th Prize Rs.5,000/-

0340 0818 0926 1040 1257 3228 3238 3889 4821 6034 7229 7586 8348 8410 9463 9589 9713 9864 9905

5th Prize Rs.2,000/-

0261 1494 1979 2324 4798 5429

6th Prize Rs.1,000/-

0204 0335 0756 0885 1693 1746 1892 1967 2347 2441 4005 4590 4818 5316 5536 6313 6677 7589 7743 7745 8331 8510 8903 9129 9229

7th Prize Rs.500/-

0120 0219 0249 0417 0486 0515 0603 0759 0918 1000 1004 1016 1497 1854 1903 2042 2299 2581 2902 3158 3469 3710 3902 3972 4001 4088 4232 4301 4481 4528 4567 4683 4733 4874 5239 5348 5503 5727 5733 5794 5799 5897 6060 6147 6215 6358 6422 6446 6611 6689 6997 7199 7258 7381 7383 7412 7519 7569 7668 7803 7976 8109 8307 8504 8893 9066 9074 9086 9292 9333 9420 9528 9751 9799 9827 9938

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 540 lottery result
'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്
Sthree Sakthi SS 540 lottery result
ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു
Summary

Sthree Sakthi SS 540 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com