ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 49 lottery result

Suvarna Keralam SK 48 lottery result
Suvarna Keralam lottery resultപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 49 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RK 632730  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RD 275085 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RH 636090 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

Consolation Prize Rs.5,000/-

RA 632730

RB 632730

RC 632730

RD 632730

RE 632730

RF 632730

RG 632730

RH 632730

RJ 632730

RL 632730

RM 632730

Fourth prize: ₹5,000
1599, 3823, 6883, 8871, 1612, 4047, 7245, 9025, 1732, 5831, 7713, 9313, 2005, 6313, 8388, 9396, 3136, 6596, 8412

Fifth prize: ₹2,000
0242, 4077, 1213, 8775, 2409, 2704

Sixth prize: ₹1,000
0336, 0705, 2333, 2357, 2584, 3147, 3640, 3669, 3715, 3789, 4190, 4242, 4374, 5614, 6032, 6277, 7263, 7506, 7674, 7897, 8171, 8423, 8903, 9355, 9777

Seventh prize: ₹500
0030, 0272, 0573, 0744, 0777, 0952, 1389, 1553, 1588, 2020, 2042, 2209, 2224, 2310, 2498, 2605, 2730, 2919, 2944, 3075, 3236, 3279, 3356, 3393, 3700, 3842, 3947, 3984, 3985, 4105, 4159, 4236, 4311, 4379, 4426, 4691, 4857, 4901, 4956, 5401, 5839, 5910, 6533, 6647, 6680, 6717, 6807, 6832, 7125, 7167, 7259, 7266, 7390, 7399, 7617, 7633, 7642, 7677, 7904, 7963, 8040, 8240, 8290, 8335, 8447, 8571, 8639, 8805, 8842, 9108, 9132, 9262, 9266, 9552, 9699, 9771

Eighth prize: ₹200
0091, 0241, 0315, 0524, 0606, 0628, 0694, 0732, 0779, 0993, 1026, 1459, 1514, 1604, 1672, 1678, 1854, 1878, 1883, 1913, 2223, 2337, 2438, 2442, 2616, 2822, 3050, 3072, 3142, 3651, 3681, 3738, 3828, 3871, 4079, 4107, 4466, 4560, 4561, 4790, 4858, 5049, 5071, 5072, 5212, 5278, 5288, 5384, 5529, 5630, 5699, 5725, 5783, 5804, 5851, 5882, 6093, 6139, 6195, 6247, 6502, 6603, 6656, 6728, 6730, 6766, 6820, 6891, 6955, 7327, 7483, 7549, 7622, 7717, 7745, 7781, 8001, 8099, 8101, 8154, 8234, 8246, 8484, 8569, 8598, 8712, 9155, 9236, 9423, 9566, 9605, 9868

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com