പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട് ആറങ്ങോട്ടുകുളമ്പ് തേക്കിൻകാടിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം
പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു
Updated on: 
1 min read

പാലക്കാട്:  റെയിൽ പാളത്തിൽ കാട്ടാന ട്രെയിൻ തട്ടി ചരിഞ്ഞു. ഏത് ട്രെയിനാണ് കാട്ടാനയെ തട്ടിയതെന്ന് വ്യക്തമായിട്ടില്ല. ട്രെയിൻ ​ഗതാ​ഗതത്തിന് തടസ്സമുണ്ടായില്ല. 

പാലക്കാട് ആറങ്ങോട്ടുകുളമ്പ് തേക്കിൻകാടിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. 84 തേക്ക് പ്ലാന്‍റേഷന് സമീപത്ത് വെച്ചാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.  ഈ വർഷം ജില്ലയിൽ ട്രെയിൻ തട്ടി ചരിയുന്ന  മൂന്നാമത്തെ കാട്ടാനയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com