ഫെബ്രുവരി നാലിന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്കും
ഫെബ്രുവരി നാലിന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
Updated on: 
1 min read

കോഴിക്കോട്: സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. 

മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്ത സമര സമിതി ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
Mundamveli flat complex
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com