ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.
ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

food delivery
Nine Ministers Travelled Abroad
Savithri Murder
Muhammed Aslam
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com