സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

 കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു
സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി
Updated on: 
1 min read

തിരുവവനന്തപുരം:  കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

ഏപ്രില്‍ മുപ്പത് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com