സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സെക്ര​ട്ടേറിയറ്റ്​ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്​സിറ്റി കോളജിലെ എസ്​എഫ്​ഐ അക്രമത്തിൽ പ്രതിഷേധിച്ച്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂത്ത്​ കോൺഗ്രസ്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിൽ പൊലീസിനു നേരെ പ്രവർത്തകർ കല്ലും വടിയും വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കും​ പൊലീസ്​ ഉദ്യോഗസ്ഥർക്കും​ പരിക്കേറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cmrl bribe case
Mathew Kuzhalnadan
Pinarayi Vijayan
Suhail Sajeev
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com