Alin Sherin Abraham, Naga Kuki conflict, Kerala Blasters
Alin Sherin Abraham, Naga Kuki conflict, Kerala Blasters

ആലിൻ ഇനി നാലുപേരിലൂടെ 'ജീവിക്കും', മണിപ്പൂരിൽ കുക്കി- നാ​ഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ 'ജീവിക്കും'.

 സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ 'ജീവിക്കും'. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ആലിന്‍ ഇനി നാലുപേരിലൂടെ 'ജീവിക്കും', അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്, പൊലീസും ജനങ്ങളും സഹായിച്ചു

Alin Sherin Abraham
Alin Sherin Abraham

2. മണിപ്പൂരിൽ കുക്കി- നാ​ഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു

Naga Kuki conflict
Naga Kuki conflictx

3. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹിയറിങ്ങിലൂടെ 39,297 പേര്‍ പുറത്ത്; സമയം ഇന്ന് അവസാനിക്കും

sir
sir

4. പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

valentines day
valentines day ഫയൽ

5. 'കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

Kerala Blasters  training
Kerala Blasters x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com