13കാരനെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി വിഎച്ച്എസ്ഇ വെബിനാറില്‍ പരീശീലകന്‍; വിവാദം

 വിഎച്ച്എസ്ഇ വെബിനാറില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പരിശീലകനായി എത്തിയത് 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി
13കാരനെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി വിഎച്ച്എസ്ഇ വെബിനാറില്‍ പരീശീലകന്‍; വിവാദം
Updated on
1 min read

തിരുവനന്തപുരം: വിഎച്ച്എസ്ഇ വെബിനാറില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പരിശീലകനായി പോക്‌സോ കേസ് പ്രതിയും. സൈക്കോളജിസ്റ്റ്  കെ ഗിരീഷിനെയാണ് വെബിനാറില്‍ പങ്കെടുപ്പിച്ചത്.  രണ്ട് പോക്‌സോ കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്.

സംഭവം വിവാദമായതോടെ കേസിനെ കുറിച്ച് അറിയില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. 13കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com