15കാരിയെ സമപ്രായക്കാർ പീഡിപ്പിച്ചു; 14കാരൻ ദൃശ്യങ്ങൾ പകർത്തി

കൗൺസിലിങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്
15 year old girl sexually assaulted
പ്രതീകാത്മകംഫയൽ
Updated on
1 min read

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിയായ 15കാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്നു പീഡിപ്പിച്ചു. നല്ലളത്താണ് ഞെട്ടിക്കുന്ന സംഭവം. കൗൺസിലിങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 15, 14 വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മറ്റൊരു 14കാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.

നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കുകയായിരുന്നു.

പിന്നാലെ നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ 3 വിദ്യാർഥികളേയും 15നു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് ഇവരുടെ രക്ഷിതാക്കൾക്കു പൊലീസ് നോട്ടീസ് നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Maharashtra football coach sexual harassment
Psychologist arrested in Kollam for sexual assault case
sexual assault case
Sexual harassment case
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com