16 ലക്ഷം രൂപയുടെ യൂറോയുമായി സ്വിസ് പൗരന്‍ പിടിയില്‍

16 ലക്ഷം രൂപയുടെ യൂറോയുമായി സ്വിസ് പൗരന്‍ പിടിയില്‍

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂറോ പിടികൂടിയത്
Published on

കൊച്ചി : 16 ലക്ഷം രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂറോ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com