രാജ്യത്തെ നടുക്കി ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം; അനേഷണം എന്‍ഐഎ ഏറ്റെടുത്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ട്രക്കിങ്ങിനു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം ഉണ്ടായത്‌
Security personnel move towards the site after terrorists attacked a group of tourists at Pahalgam
ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന സൈനികര്‍ പിടിഐ

1. ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു

Pahalgam terror attack:
ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം ഫയല്‍ ചിത്രം

2. ഭാഗ്യം തേടിയെത്തിയത് അവസാന ശ്രമത്തില്‍, ഒപ്പം ഐപിഎസ് 'കൂട്ട്'; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

UPSC Result 2025
ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപനൊപ്പം മാളവികസ്ക്രീൻഷോട്ട്

3. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ പത്തില്‍ മലയാളികള്‍ ഇല്ല, സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

UPSC CSE Final Result 2024
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

4. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല, നായ്ക്കള്‍ അവശനിലയില്‍; അകത്തുകയറിയത് അമ്മിക്കല്ല് കൊണ്ട് പിന്‍വാതില്‍ തകര്‍ത്ത്, കോടാലി ഉപയോഗിച്ച് ഇരട്ടക്കൊലപാതകം

kottayam murder case updation
മീര, വിജയകുമാർഫോട്ടോ/ എക്സ്പ്രസ്

5. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍; നാളെ പൊതുദര്‍ശനം

Pope Francis' funeral
വത്തിക്കാനിലെ ചാപ്പലിൽ മാർപാപ്പയുടെ ഭൗതിക ശരീരം കിടത്തിയപ്പോൾഎപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com