4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സോണിയ ഗാന്ധി മാപ്പ് പറയണം, ദേവന്‍ ബിജെപി വിട്ടു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറില്‍
Todays Top 5 News
Todays Top 5 News

വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. വിഷയത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ചിത്തോർഗഢിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1. വിദ്യാർഥികൾ ദേഹോപദ്രവം ചെയ്തു; വിസിയുടെ പരാതി

Protest at Kalady Sanskrit University
Protest at Kalady Sanskrit University

2. കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു

amit shah
അമിത് ഷാPhoto | ANI

3. നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

actor devan
ദേവന്‍File Photo

4. പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ തിരിമറി

PC George's Controversial Remarks agaist Mahatma Gandhi
പി സി ജോര്‍ജ് ഫയല്‍

5. '167' ദേവ്ദത്ത്, '82' രാഹുല്‍, '51' ജുറേല്‍

Devdutt Padikkal KL Rahul Dhruv Jurel steer India into dominant position
KL Rahul, Devdutt Padikkal, Dhruv Jurelx

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com