കാരുണ്യ ഭാ​ഗ്യക്കുറിയുടെ 80 ലക്ഷം അടിച്ചത് എറണാകുളത്ത്; ഒന്നാം സമ്മാനം ഈ നമ്പറിന്

കാരുണ്യ ഭാ​ഗ്യക്കുറിയുടെ 80 ലക്ഷം അടിച്ചത് എറണാകുളത്ത്; ഒന്നാം സമ്മാനം ഈ നമ്പറിന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 480 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ KF 595246 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KA 430409 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതമാണ്. KA 724523  KB 122519  KC 455868  KD 185241  KE 123266  KF 449456  KG 455833  KH 175417  KJ 125941  KK 115620  KL 682657  KM 787786 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com