സ്കൂൾ  പരിസരത്ത് 70 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി

കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്കൂൾ പരിസരത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരൂർ: സ്കൂൾ പരിസരത്ത് നിന്ന് ‌എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. 

കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്കൂൾ പരിസരത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് ഇൻസ്പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. 70 സെന്റീമിറ്റർ ഉയരത്തിൽ വളർന്നതായിരുന്നു കഞ്ചാവ് ചെടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com