മലപ്പുറത്ത് റോഡരികിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ നാ​ടോ​ടി​സ്ത്രീ​യു​ടെ ദേ​ഹ​ത്തു​കൂ​ടി മി​നി ലോ​റി ക​യ​റി ദാ​രു​ണാ​ന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: എടപ്പാളില്‍ റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ നാ​ടോ​ടി​സ്ത്രീ​യു​ടെ ദേ​ഹ​ത്തു​കൂ​ടി മി​നി ലോ​റി ക​യ​റി ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ണ​ഞ്ചി​റ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർച്ച ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ദേ​ഹ​ത്താ​ണ് മി​നി ലോ​റി ക​യ​റി​യ​ത്. 

ഹോ​ട്ട​ലി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ൻ വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com