പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി 19 കാരൻ പീഡിപ്പിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി 19 കാരൻ പീഡിപ്പിച്ചതായി പരാതി. കേസിൽ പനച്ചമൂട് മലവിളക്കോളം സ്വദേശി എസ് ഷിബിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളറടയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് ഷിബിനെതിരെ കേസെടുത്തത്. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതീകാത്മക ചിത്രം
ഗോവ ഗവര്‍ണറുടെ സുരക്ഷാ വീഴ്ച; കേസെടുക്കേണ്ടതില്ല, ജൂലിയസ് നികിതാസ് കാറോടിച്ച് കയറ്റിയത് അബദ്ധത്തിലെന്ന് പൊലീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com