സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബിജെപിയില്‍ സംഘടനാതലത്തില്‍ മാറ്റം. കേരളത്തെ രണ്ടാക്കി തിരിച്ച് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.
TODAY TOP FIVE NEWS
TODAY TOP FIVE NEWS
Edited By:

1. കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

BJP
ബിജെപിfile

2. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

Air India Phuket-Delhi flight drops 300 feet during turbulence, passengers and crew injured
എയര്‍ ഇന്ത്യ വിമാനം

3. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഖുറാനില്‍ ലിംഗവിവേചനം ഇല്ല; കാന്തപുരത്തിനെ തള്ളി പാളയം ഇമാം

Palayam Imam VP Suhaib Moulavi
പാളയം ഇമാം വി പി സുഹൈബ് മൗലവി.

4. 'ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം'

p jayarajan
പി ജയരാജന്‍

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രമാത്രമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും പി ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം.

5. കനത്ത മഴ; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്; നഗരങ്ങളില്‍ വെള്ളക്കെട്ട്; വിമാന സര്‍വീസുകള്‍ വൈകും

delhi rain
delhi rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India Phuket-Delhi Flight
Palayam Imam VP Suhaib Moulavi
BJP
BJP
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com