
12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പുതുക്കാട് നവജാതശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികളായ അവിവാഹിതരായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ പൊലീസ് മേധാവിയെ സർക്കാർ ഇന്ന് തീരുമാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates