വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍

പ്രതിയെ പിടികൂടിയ ആര്‍പിഎഫ് സംഘം
പ്രതിയെ പിടികൂടിയ ആര്‍പിഎഫ് സംഘം എക്‌സ്
Updated on
1 min read

കോഴിക്കോട്: വടകരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കല്ലേറു കേസുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ കോഴിക്കോട് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഉപേന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടിഎം ധന്യ, എഎസ്‌ഐമാരായ പിപി ബിനീഷ്, എ നന്ദഗോപാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതിയെ പിടികൂടിയ ആര്‍പിഎഫ് സംഘം
സൈക്കിളിൽ നിന്ന് വീണു, കണ്ണിൽ ബ്രേക്ക് ലിവർ കുത്തിക്കയറി; 60കാരൻ മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CH Asharaf
Police says that personal enmity was the reason for the Palayam murder
Trial without presenting the accused in court/Trial in absentia
Adv Aisha P Jamal, Geena Kumari
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com