നടന്‍ ബാല അറസ്റ്റില്‍, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി, ബൈജുവിനെതിരെ കേസ്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
bala
ബാലഫെയ്സ്ബുക്ക്

നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

1. നടന്‍ ബാല അറസ്റ്റില്‍

bala
ബാലഫെയ്സ്ബുക്ക്

2. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

Drunk driving caused an accident Actor Baiju arrested
ബൈജു

3. നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണം; ഹര്‍ജിയില്‍ വിധി ഇന്ന്

KERALA HIGH COURT
ഹൈക്കോടതിഫയൽ

4. തീവ്ര ന്യൂനമര്‍ദം;ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert today
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയൽ

5. ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തുലാസില്‍; ഓസ്ട്രേലിയയോട് തോറ്റത് ഒമ്പത് റണ്‍സിന്

India Women vs Australia Women result
ഇന്ത്യന്‍ ടീം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com